click below
click below
Normal Size Small Size show me how
ഒരേ ഒരു ഭൂമി
പരിസ്ഥിതിദിനത്തെ അറിയാം
| Question | Answer |
|---|---|
| പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയ വർഷം ? | 1973 |
| 1972 ൽ എവിടെവെച്ചാണ് പരിസ്ഥിതിക്കുവേണ്ടിയുള്ള ആദ്യ അന്താരാഷ്ട്ര കോൺഫറൻസ് നടന്നത് ? | Stockholm |
| ഈ വർഷത്തെ (2022) പരിസ്ഥിതി ദിന സന്ദേശം എന്താണ് ? | Only One earth |
| ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏതാണ് ? | Sweden |
| കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം (2021) എന്തായിരുന്നു ? | Ecosystem restoration |
| കാലാവസ്ഥാമാറ്റത്തിനെതിരെയുള്ള സന്ദേശം ജനങ്ങളിലെത്തിക്കാൻ കുട്ടികളുടെ നേത്വത്തിൽ രൂപംകൊണ്ട പ്രസ്ഥാനം ? | Fridays for Future (FFF) |
| IPCC യുടെ പൂർണ്ണരൂപം | Intergovernmental Panel on Climate Change |
| റിയോ ഭൌമ ഉച്ചകോടി നടന്ന വർഷം ? | 1992 |
| 1972 ലെ സ്റ്റോക്ഹോം സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാന മന്ത്രി ? | ഇന്ദിരാഗാന്ധി |
| ക്യോട്ടോ പ്രോട്ടക്കോൾ നിലവിൽ വന്ന വർഷം ? | 1997 |