click below
click below
Normal Size Small Size show me how
ഭൗമദിനം
ഭൂമിയെക്കുറിച്ച് ചില ചോദ്യങ്ങൾ
Question | Answer |
---|---|
ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളിയായ അകക്കാമ്പ് (Core) പ്രധാനമായും ഉള്ള ലോഹം | IRON |
പ്രസിദ്ധമായ Silent Spring എഴുതിയതാര് ? | RACHEL CARSON |
സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ സൂര്യനിൽനിന്നും എത്രാമത്തെ ഗ്രഹമാണ് ഭൂമി? | THIRD |
ഭൂവൽക്കത്തിന്റെ (crust) മുകൾത്തട്ടിൽ അടങ്ങിയിരിക്കുന്ന പ്രധാന രണ്ടു മൂലകങ്ങളിൽ ഒന്ന് അലൂമിനിയം ആണ്. രണ്ടാമത്തെ മൂലകം ഏത് ? | SILICON |
അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിൽ (stratosphere) കാണപ്പെടുന്ന പാളി ? | OZONE LAYER |
ഗ്രീക്ക് -റോമൻ ദേവന്മാരുടെയൊന്നും പേരില്ലാത്ത സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹം ? | EARTH |
കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട ഗ്ലാസ്ഗോ ഉച്ചകോടി ഈയിടെ നടന്നല്ലോ.. ഏതു രാജ്യത്താണ് ഗ്ലാസ്ഗോ എന്ന സ്ഥലം ? | SCOTLAND |
ചൈനക്കും കൊറിയക്കും ഇടയിലുള്ള പസഫിക്ക് സമുദ്രത്തിന്റെ ഭാഗം | YELLOW SEA |